കെഴുവംകുളം: കിഴക്കേ നെടിയിടത്ത് (പരിയാത്ത്) പരേതനായ ശ്രീധരപ്പണിക്കരുടെ ഭാര്യ ഭാർഗ്ഗവിയമ്മ (88) നിര്യാതയായി. മക്കൾ: രമാദേവി ,സുഭാഷ്, ഷൈലജ. മരുമക്കൾ: സുബ്രഹ്മണ്യൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, ശാന്ത. സംസ്‌ക്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.