മുക്കട: രാമറ്റംവയലിൽ എം.ഡി. ഉണ്ണിത്താൻ (75) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: അഡ്വ. ആർ. പ്രേംശങ്കർ (ഹൈക്കോടതി എറണാകുളം), ബിന്ദു. മരുമക്കൾ: റെനി, ശരത്ചന്ദ്രൻ.