kob-joy-jpg

മണർകാട്: ചാമക്കാലായിൽ സി എം പത്രോസിന്റെ മകൻ സി. പി. ജോയി മോൻ (46) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വെള്ളൂർ എട്ടാംമൈൽ മൗണ്ട് കാർമ്മേൽ ചാപ്പൽ സെമിത്തേരിയിൽ. ഭാര്യ: റീനജോയി പാമ്പനാർ മനയ്ക്കപറമ്പിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: ഷാജിമോൻ, മോളി.