തലയോലപ്പറമ്പ്: ഔഷധസേവാ ദിനമായ നാളെ പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിൽ ഔഷധസേവ നടത്തും. ക്ഷേത്രത്തിൽ പൂജിച്ച ഔഷധം രാവിലെ 7 മുതൽ 10 വരെ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും.