പ്രവിത്താനം: ചന്ദ്രൻകുന്നേൽ സി. ജെ. ജോർജ് (90, റിട്ട. ടീച്ചർ) നിര്യാതനായി. മക്കൾ: ട്രീസ, സാലി, സണ്ണി (റിട്ട. എച്ച്. എം, സെന്റ് ജോൺസ് എച്ച്. എസ്. എസ്. പാലാവയൽ), ജിമ്മി (ലത ടൂൾ പ്രൈവറ്റ് ലിമിറ്രഡ്, ഹൈദരബാദ്), ജെസ്സി, സ്നൂപ്പി, ജോയി. മരുമക്കൾ: ഔസേപ്പച്ചൻ (മൈലാടൂർ, ജീയോവാലി), കെ. എം. ജോൺ (കാര്യാങ്കൽ, പിറവം), ബിനി (ചൂരക്കോലിൽ, പ്രവിത്താനം), അനിത (ചിറയിൽ വാണിയപ്പുരയിൽ, എടത്വ), ടോമിച്ചൻ (ഈറ്റത്തോട്, മുണ്ടക്കയം), ഡെൻസ് (പൂവത്തൂംമൂട്ടിൽ), സിന്ധു (വെച്ചുർ, മുണ്ടക്കയം). സംസ്ക്കാരം നാളെ 10.30 ന് പ്രവിത്താനം സെന്റ് അഗസ്റ്ര്യൻ ഫൊറോന പള്ളിയിൽ.