കുറുമുള്ളൂർ: മുഖച്ചിറയിൽ എം. സി. ബാബു (59) നിര്യാതനായി. ഭാര്യ: ആൻസി ഉഴവൂർ കർത്തനാൽ കുടുംബാംഗമാണ്. മക്കൾ: ബിജോ, ബിനു, ബിസ് മോൾ. മരുമക്കൾ: ജിൻസി (കാനാട്ട് പൂഴിക്കോൽ), ജിതിൻ (പൂഴിക്കുന്നേൽ സംക്രാന്തി), ജോൺസൺ (പുലിമനയ്ക്കൽ, തൊടുപുഴ). സംസ്ക്കാരം നാളെ 3 ന് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ.