മല്ലികശ്ശേരിക്കരയിൽ പരേതനായ താന്നിക്കൽ ദാമോദരന്റെ പത്‌നി ലീലാമ്മ താന്നിക്കൽ 72 വയസ്സ് നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ഓമനാ രവി, നിർമ്മലാ മോഹനൻ, മരുമക്കൾ: പരേതനായ രവി (ചേറ്റുതോട്, കോടംകുഴിയിൽ), മോഹനൻ (പൈക, പാറയിൽ).