kob-jothi-jpg

ഉരുളികുന്നം: പരിയാരത്തേൽ ഷാജിയുടെ ഭാര്യ ജ്യോതി (43) നിര്യാതയായി. കടനാട് പനച്ചിക്കൽ കുടുംബാംഗമാണ്. മക്കൾ: ജിഷ്ണു (കാഞ്ഞിരപ്പള്ളി ഹോളി ഏഞ്ചൽസ് കോളേജ് വിദ്യാർഥി), ജിതിൻ (കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ് വിദ്യാർഥി). സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.