എലിക്കുളം: വരകിൽ മത്തായി മത്തായി (കെച്ചേട്ടൻ , 80) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് 10ല ന് എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ : ഏലിക്കുട്ടി മേലോരം ഒരപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ് (കരുവാലുക്കുണ്ട്, മലപ്പുറം), ജോഷി, മോളി, സെലിൻ, ജൂലി. മരുമക്കൾ: ലിസി ഇടശ്ശേരിക്കുന്നേൽ (പെരുവന്താനം ), ഷാജി തെക്കേത്തിൽ (വിളക്കുമാടം), ജോയിച്ചൻ ചാലിൽ (പറത്താനം), ജോയി ഇടക്കാട്ട് (പാലപ്ര), ബോസ് കാരമുള്ളിൽ (പൂവത്തോട്).