തൂക്കുപാലം: കോമ്പയാർ സജിഭവനിൽ ഡി. രാധാകൃഷ്ണൻ ( 77) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: കെ.ബി രാജമ്മ (സി.പി.എം നെടുംക്കണ്ടം മുൻ ഏരിയ കമ്മിറ്റി അംഗം, മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, നെടുംകണ്ടം മുൻഗ്രാമപഞ്ചായത്ത് അംഗം).മക്കൾ: സജീവ് ലാൽ,(നെടുംകണ്ടം സർവിസ് സഹകരണബാങ്ക് ജീവനക്കാരൻ), സുജ. മരുമക്കൾ: വനജ (അംഗൻവാടി ടീച്ചർ കോമ്പയാർ), സന്തോഷ് (ഖത്തർ).