നെടുംകുന്നം: മൂലക്കാട്ട് രാമകൃഷ്ണപണിക്കർ (മണി, 80) നിര്യാതനായി. ഭാര്യ: രാജമ്മ മുഴവൻകുഴി ശേഖര വിലാസം കുടുംബാംഗമാണ്. മക്കൾ: മനോജ്, ബിന്ദു, പരേതനായ മധു. മരുമക്കൾ: സന്തോഷ്, സിന്ധു. സംസ്ക്കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച്ച 9. 30 ന്.