ഇടയിരിക്കപ്പുഴ: പേക്കാവുങ്കൽ ജോസഫ് വർഗീസ് (പാപ്പൻ, 73) നിര്യാതനായി. ഭാര്യ: സാറാമ്മ നെടുങ്കുന്നം പാറയ്ക്കാൽ കുടുംബാംഗമാണ്. മക്കൾ: രാജു, പ്രസാദ്, സന്തോഷ്, നിഷ. മരുമക്കൾ: രാജി, അമ്പിളി, ഷൈനി, സജി (അരമന, കറിക്കാട്ടൂർ). സംസ്ക്കാരം ഇന്ന് കുന്നത്താനം കാർമ്മേൽ ഐ. പി.സി. സഭയുടെ ഉദയനാപുരം സെമിത്തേരിയിൽ.