കിടങ്ങൂർ: പുന്നവേലിൽ രാമചന്ദ്രൻ നായർ (83) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: രാജശ്രീ, ജയശ്രീ, കവിത. മരുമക്കൾ: ഹരികുമാർ, രാജീവ്. സംസ്ക്കാരം ഇന്ന് കൊല്ലം മൈനാഗപ്പള്ളി വീട്ടുവളപ്പിൽ.