kob-sarojini-jpg

ഓണംതുരുത്ത്: നെടുംതൊട്ടിയിൽ സരോജിനി രാഘവൻ (86) നിര്യാതയായി. മക്കൾ: ബാബു, ഓമന, തങ്കമ്മ, മിനി. മരുമക്കൾ: സലി ബാബു, രാജു (ഇളംപള്ളി), ഷാജി (കൈപ്പുഴ), രാജു (കുമരകം). സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.