കുറുപ്പന്തറ: ഓരത്തേൽ പരേതനായ വി. ഒ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (94) നിര്യാതയായി. വടയാർ മാലിയേൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, സേവ്യർ, സിസിലി, അന്ന (എല്ലാവരും യു. എസ് എ), ക്ളയിംസ് (ദുബായ്), ലിസി (ഏറ്റുമാനൂർ), പരേതനായ ബെന്നി. മരുമക്കൾ: വൽസ, ലീലമ്മ, ലീലാമ്മ, തോമസ്, ഡെൽഡ്രിയോ, മേഴ്സി (എല്ലാവരും യു. എസ്. എ), സോണിയ, അപ്പച്ചൻ. സംസ്ക്കാരം പിന്നീട്.