kob-mathew-jpg

ചീപ്പുങ്കൽ: വിളക്കുമരത്തിങ്കൽ മാത്യു (മത്തച്ചൻ, 71) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ബ്രിജേഷ്, ഡാനി. മരുമകൻ: റിംസൻ. സംസ്ക്കാരം ഇന്ന് 4 ന് സെന്റ് ആന്റണീസ് പള്ളിയിൽ.