വാക്കാട്: ഐക്കരേട്ട് ചാക്കോച്ചൻ (78) നിര്യാതനായി. ഭാര്യ: ചിന്നമ്മ തലയോലപ്പറമ്പ് കോതകുളം കുടുംബാംഗമാണ്. മക്കൾ: മോളി, ബാബു ജേക്കബ്, ഷാജി ജേക്കബ്. മരുമക്കൾ: ജോസ്, റാണി, ജോയ്സ്. സംസ്ക്കാരം നാളെ 3 ന് വാക്കാട് സെബി മൗണ്ട് സെന്റ് സെബാസ്റ്റിൻസ് പള്ളിയിൽ.