ajay

കഞ്ഞിക്കുഴി: ആശാരിപ്പറമ്പിൽ ഷാജിയുടെ മകൻ അജയ് (24) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അരീപ്പറമ്പ് പൊടിമറ്റത്തുള്ള പിതൃസഹോദരന്റെ വീട്ടുവളപ്പിൽ. മാതാവ്: രാധ. സഹോദരൻ: അജിത്.