അടിച്ചിറ: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.മോഹനന്റെ സഹോദരി ഭർത്താവ് കെ.എ. രാഘവൻ (80) നിര്യാതനായി. സംസ്‌ക്കാരം നാളെ 3.30ന് മുട്ടമ്പലം മുൻസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: തങ്കമണി തെള്ളകം തേക്കുംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ്, സോന (യു.എസ്.എ), സുമേഷ് (യു.എസ്. എ). മരുമക്കൾ: സ്വരൂപ, ജയകുമാർ.(യു.എസ്.എ), നയന (യു.എസ്.എ).