obit-sukumaran

പാണ്ഡവം: കാട്ടുപറമ്പിൽ സുകുമാരൻ(85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ : വിജയമ്മ. മക്കൾ : സുരേഷ്, സുനിൽ, സുജയ് (പൊലീസ് ഡിപ്പാർട്ട്‌മെന്റ്). മരുമക്കൾ : രമ, മായ, ശിൽപ.