ഇത്തിത്താനം: ചാലച്ചിറ മുളശേരിയിൽ പരേതനായ വാസുവിന്റേയും പങ്കജാക്ഷിയുടെയും മകൻ കെ.വി. വത്സപ്പൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ സുജാത, കിടങ്ങറ എണ്ണയ്ക്കാപ്പള്ളി കുടുംബാംഗം. മക്കൾ: ശരത് വത്സൻ, അഡ്വ. ശാരിക വത്സൻ. മരുമക്കൾ: ദീപിക, എം.എസ് ബാലു തിരുവനന്തപുരം (യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി).