ചെങ്ങളം: ഇരവുകേരിപ്പറമ്പിൽ കെ.എൻ. വിശ്വനാഥൻ (കുഞ്ഞുമോൻ-72, ചെങ്ങളം 1016 സർവീസ് സഹകരണ ബാങ്ക് മുൻ ബോർഡ് അംഗം) നിര്യാതനായി. ഭാര്യ: വത്സമ്മ ചെങ്ങളം കൊണ്ടേക്കേരിൽ കുടുംബാംഗം. മക്കൾ: സിന്ധു, സിനി, ഇ.വി. ഷിജു (സി.പി.എം. ചെങ്ങളം ലോക്കൽ കമ്മിറ്റി അംഗം, ചെങ്ങളം 1016 സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം). മരുമക്കൾ: ബൈജു (അറുപറ), പ്രമോദ് (നെൽപ്പുര), സുജിമോൾ (കുമരകം). സംസ്കാരം ഇന്ന് 11ന് ചെങ്ങളം വടക്ക് 267-ാം നമ്പർ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.