കുറിച്ചി: ശങ്കരപുരം വേളൂത്ര കുഞ്ഞുഞ്ഞിന്റെ മകൻ വി.കെ.രാജേന്ദ്രൻ (58,വാട്ടർ അതോറിറ്റി കോൺട്രാക്ടർ) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: രാധാമണി നെടുമുടി കണ്ണാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജേശ്വരി, രാഖേഷ്, രാഖി മോൾ. മരുമകൻ: ബൈജു (മുത്തൂർ, നാങ്കര മലയിൽ) സഞ്ചയനം വെള്ളിയാഴ്ച ഒൻപതിന്.