kob-shashidaran-

പാക്കിൽ: വല്ലഭശേരിൽ കെ. എസ്. ശശിധരൻ (കുഞ്ഞച്ചൻ, 79) നിര്യാതനായി. ഭാര്യ: ഗൗരി പൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ: സഞ്ജയ് ആനന്ദ്, ഷൈനി. മരുമക്കൾ: ആർ. രവീന്ദ്രൻ, ഷിബി ആനന്ദ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.