kob-sebastian-

നെടുംകുന്നം: നക്കരക്കുന്നേൽ സെബാസ്റ്റ്യൻ ജോബ് (ബേബിച്ചൻ, 70, പത്രം ഏജന്റ്) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ കരുവറ്റ കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോൺസൺ (എ. വി. ജി. മോട്ടേഴ്സ്, കോട്ടയം), റോസ് മേരി (ഡൽഹി), തോമസ്. മരുമകൻ: റെജിമോൻ (കണ്ണാടി, പുത്തൻകളം). സംസ്ക്കാരം ഇന്ന് 2. 30 ന് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ.