kob-thomas-

കപ്പാട്: അച്ചൻപറമ്പിൽ തോമസ് ജോസഫ് (കുട്ടിച്ചൻ, 92) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ കാളകെട്ടി ചിറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അപ്പച്ചൻ, ജോസ്, മാത്തുകുട്ടി, ഷിജി, പരേതനായ തോമാച്ചൻ. മരുമക്കൾ: അന്നമ്മ, ആനിയമ്മ, ലീലാമ്മ, ബാബു (നരിവേലിൽ). സംസ്ക്കാരം ഇന്ന് 3 ന് കപ്പാട് മാർ സ്ളീവാ പള്ളിയിൽ.