കാളകെട്ടി: വട്ടോത്ത് പരേതനായ വി. ടി. ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (86) നിര്യാതയായി. പിണ്ണാക്കനാട് കൊല്ലംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്രർ ജോസിറ്റ, കുട്ടിയച്ചൻ (വട്ടോത്ത് ഒാപ്റ്റിക്കൽ, എരുമേലി), ലില്ലിക്കുട്ടി, മത്തച്ചൻ, മേരിക്കുട്ടി, ജോസ് (ന്യൂസിലാന്റ്), സാബു (വട്ടോത്ത് ഒാപ്റ്റിക്കൽസ്, കാഞ്ഞിരപ്പള്ളി), ജോണിച്ചൻ (അബുദാബി), ആൻസി, വിൻസി (ടീച്ചർ, സെന്റ് ആന്റണീസ് എച്ച്. എസ്., മുണ്ടക്കയം). മരുമക്കൾ: ഗ്രേസി, സാലി, ജോസ് (മേക്കരശ്ശേരിൽ, കണ്ണിമല), ലൈലാമ്മ (ന്യൂസിലാന്റ്), ഷൈനി (ടീച്ചർ, ഗവ. എച്ച്. എസ്,എസ്, പനമറ്റം), ബിന്ദു (അബുദാബി), ജോസ് (കോനികുന്നേൽ, മേലുകാവ്), ചാക്കോച്ചൻ (തുണിയംബ്രാൽ, മുണ്ടക്കയം). സംസ്ക്കാരം ശനിയാഴ്ച് 4 ന് കപ്പാട് മാർ സ്ളീവാ പള്ളിയിൽ.