കോട്ടയം : കേരള കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പി.ടി ചാക്കോ അനുസ്‌മരണം ഇന്ന് രാവിലെ പത്തിന് പബ്ലിക്ക് ലൈബ്രറി ഹാളിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് ചെയർമാൻ അഡ്വ.പി.സി തോമസ് അദ്ധ്യക്ഷത വഹിക്കും.