പാലാ : പുലിയന്നൂർ തെങ്ങുംതോട്ടത്തിൽ പരേതനായ സ്‌കറിയ എബ്രാഹത്തിന്റെ ഭാര്യ ത്രേസ്യാമ്മ (74) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3 ന് അരുണാപുരം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. വൈക്കം വളവത്ത് കുടുംബാംഗമാണ്. മക്കൾ: ജാൻസി (കുവൈറ്റ്), ലിസി, ജോസഫ് (കുവൈറ്റ്), ജോളി (ഇസ്രായേൽ), ലൂസി (ലണ്ടൻ), സിബി (ആസ്‌ട്രേലിയ), സിസ്റ്റർ ജോസിറ്റ എം.എസ്.എ (അജ്മീർ), ജിൻസി (ആസ്‌ട്രേലിയ), ജിസ്മി (ദുബായ്). മരുമക്കൾ: ജോൺസൺ കരിങ്ങട ചങ്ങനാശേരി (കുവൈറ്റ്), റോയ്‌സ് മാത്യു (കുന്നക്കാട്ട്, പള്ളിക്കത്തോട്), റിമി (പാലയ്ക്കാതടത്തിൽ, വളകുഴി), മനോജ് (പയ്യാനിമണ്ഡപത്തിൽ, കൊഴുവനാൽ), സിജോ സെബാസ്റ്റ്യൻ (മണ്ണൻഞ്ചേരിൽ, അതിരമ്പുഴ), റോബിമോൾ (നാഗത്തുംഗൽ, എരുമേലി), സാവിയോ സെബാസ്റ്റ്യൻ (കടവിൽ, അതിരമ്പുഴ), ജിതിൻ ജോസ് (പുൽപ്പറമ്പിൽ, കല്ലൂർകാട്).