kob-mathew-jpg

മരങ്ങാട്ടുപള്ളി : പള്ളിപ്പുറത്ത് പി.ടി. മാത്യു (കുഞ്ഞേട്ടൻ, 72) നിര്യാതനായി. സംസ്‌ക്കാരം നാളെ 2.30ന് മരങ്ങാട്ടുപള്ളി സെന്റ് ഫ്രാൻസീസ് അസീസ്സി പള്ളിയിൽ. ഭാര്യ :ആലീസ് ചേർപ്പുങ്കൽ പൂത്തോട്ടാൽ കുടുംബാംഗമാണ്. മക്കൾ: ജോമി, സിമി, ഷിനോ, ജോസ്മി. മരുമക്കൾ: റോബിൻസ് (കണ്ണമുണ്ടയിൽ, ചേന്നാട്), ദിലീപ് ജോർജ് (നെല്ലുവേലിൽ, കാഞ്ഞിരത്താനം), ജിഷ (കുന്നത്ത്, ഇലഞ്ഞി).