kob-ramadevi-jpg

കാഞ്ഞിരപ്പള്ളി: ഇടപ്പള്ളി ലെയ്‌നിൽ വാഴേ പറമ്പിൽ കണ്ടത്തിൽ സാബുവിന്റെ (ഓട്ടോറിക്ഷാ മെക്കാനിക്ക്,ഫയർസ്റ്റേഷൻ ജംഗ്ഷൻ) ഭാര്യ രമാദേവി (48, അങ്കണവാടി ടീച്ചർ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: സരിത, സരീഷ്, ഹരികുട്ടൻ.