മുണ്ടക്കയം: കരിനിലം പള്ളിക്കുന്നേൽ ജോർജ് പി. കുര്യൻ (കുഞ്ഞുമോൻ 71, റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: ഏലിയാമ്മ മരുട്ട് പൂവത്തിങ്കൽ (പള്ളിക്കത്തോട്) കുടുംബാംഗമാണ്. മക്കൾ: ജയ (ഓസ്‌ട്രേലിയ), സന്തോഷ്. മരുമക്കൾ: സിജു, മഞ്ജു.