kob-thankkamma-jpg

ചെറുവള്ളി: മടുക്കയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ കെ.ജി.തങ്കമ്മ (93) നിര്യാതയായി. മക്കൾ: സുശീല കെ.നായർ, ആർ.അജൻ (ഭക്ഷ്യസുരക്ഷാ വകുപ്പ്, കോട്ടയം), ആർ.അനുജൻ, പരേതനായ ബാബു. മരുമക്കൾ: പി.കെ.രാജലക്ഷ്മി (അദ്ധ്യാപിക, മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ഈരാറ്റുപേട്ട), കെ.സിന്ധു, പ്രീത (അദ്ധ്യാപിക, സനാതനം യു.പി.സ്‌കൂൾ, ചിറക്കടവ്), പരേതനായ കെ.കൃഷ്ണൻകുട്ടിനായർ. സംസ്‌ക്കാരം നടത്തി.

സഞ്ചയനം എട്ടിന് രാവിലെ 10ന്.