ആലപ്ര: നാരകത്തോലിൽ എൻ.എം. രാമകൃഷ്ണൻ (76) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം ആലപ്ര ശാഖ അഡ്മിനിസ്‌ട്രേറ്റർ, ചങ്ങനാശേരി യൂണിയൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നളിനാക്ഷി. മക്കൾ: വിനോദ്, വിനു. മരുമക്കൾ: സുനി (റാന്നി), സജി ( എഴുമറ്റൂർ).