kob-balkes-jpg

തൂക്കുപാലം: താന്നിമൂട് ബ്ലോക്ക് നമ്പർ 32 ൽ പരേതനായ മുഹമ്മദ് ഷെരീഫിന്റെ ഭാര്യ ബൾക്കീസ് ബീവി (73) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10 ന് മുണ്ടിയെരുമ തബലീഗുൽ ഇസ്ലാം ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: നൗഷാദ്, അബ്ദുൾ നാസർ, റെജീന, ജെസീയ, സാജിയ. മരുമക്കൾ: ഷൈല, ഷീജ, യൂസഫ്, നാസർ, ദാവൂദ്.