കൊങ്ങാണ്ടൂർ: കൊല്ലക്കൊമ്പിൽ കെ. സി. ചാക്കോ (കുഞ്ഞേപ്പ്, 85) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ പാറക്കയം കൊല്ലംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ദീപ, നിഷ. മരുമക്കൾ: ജോമോൻ, ബിനു. സംസ്ക്കാരം ഇന്ന് 2 ന് പാദുവാ സെന്റ് ആന്റണീസ് പള്ളിയിൽ.