സ്ളീവാപുരം: തുണുങ്കപ്പറമ്പിൽ ടി. സി. അഗസ്റ്രിൻ (90) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ഏറ്റുമാനൂർ കാശാംകാട്ടേൽ കുടുംബാംഗമാണ്. മക്കൾ: ലൂസി, ടി. എ. ജോൺ, ലീലാമ്മ, എൽസി, ലിസിമോൾ, സിറിൾ, സാവിയോ. മരുമക്കൾ: ഫ്രാൻസിസ്, മോൻസി, ജോയി, ജോർജ്, സാജൻ, സുമ, ഷേർളി. സംസ്ക്കാരം ശനിയാഴ്ച 2.30 ന് മാർ സ്ളീവാ പള്ളിയിൽ.