കിടങ്ങറാ : തണ്ടശ്ശേരി വീട്ടിൽ വേലായുധൻ മകൻ വാസു ടി വി (കുട്ടപ്പൻ, 94) നിര്യതനായി (പൂവം 3052 എസ്. എൻ. ഡി. പി മുൻ പ്രസിഡന്റ് )സംസ്‌ക്കാരം ഇന്ന് 3 ന് കിടങ്ങറ രണ്ടാം പാലത്തിനു സമീപം ഉള്ള വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ പള്ളം പിടിയെപ്പറമ്പ് കുടുംബാംഗമാണ്. മക്കൾ: വിജയകുമാർ, പുഷ്പൻ, (റിട്ടേഡ് എസ്. ഐ), വിജയമ്മ, ശശികല, സന്തോഷ്, ഓമന, ജയചന്ദ്രൻ (ദുബായ്). മരുമക്കൾ: ശോഭന, സീന, ശശി, ബാലകൃഷ്ണൻ, സുഷമ, വിജയപ്പൻ, ദിവ്യ. സഹോദരങ്ങൾ: തങ്കമ്മ, കാർത്തിയായനി വാസുദേവൻ, കൃഷ്ണൻകുട്ടി, പരേതയായ സരോജനി, കുമാരൻ, മണിയമ്മ, മോഹനൻ, സോമൻ.