കുറുപ്പന്തറ: കഴിഞ്ഞ ദിവസം നിര്യാതയായ ഓരത്തേൽ വി. ഒ. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യുവിന്റെ സംസ്ക്കാരം ശനിയാഴ്ച്ച 2. 30 ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. വടയാർ മാലിയേൽ കുടുംബാംഗമാണ്.