kob-thankkamma-chirkadav-

ചിറക്കടവ്: പൂതക്കുഴിയിൽ പരേതനായ ശങ്കരൻ ചെട്ടിയാരുടെ ഭാര്യ തങ്കമ്മ ശങ്കരൻ (89) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ രാജമ്മാൾ, വൽസമ്മ,സരസമ്മ, ഇന്ദിര, സതി, മധു (ഡാലിയ). മരുമക്കൾ: പരേതനായ രാമകൃഷ്ണൻ, വേലപ്പൻ, പുഷ്പൻ, ഗോപാലകൃഷ്ണൻ, മുരുകേശൻ, വള്ളിയമ്മാൾ.