അനധികൃതമായി നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികൾ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ഓട്ടോറിക്ഷയുമായി പോയവരെ വിരട്ടുന്ന പ്രതിഷേധക്കാർ.
അനധികൃതമായി നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികൾ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ഓട്ടോറിക്ഷയുമായി പോയവരെ വിരട്ടുന്ന പ്രതിഷേധക്കാർ ഫോട്ടോ: റാഫി എം. ദേവസി