aloe-vera-beauty-tips

വ​ര​ണ്ട​ച​ർ​മ്മ​ത്തി​ന് ​ഏ​​​റ്റ​വും​ ​മി​ക​ച്ച​ ​മൊ​യ്സ്ച​റൈ​സ​റാ​ണ് ​ക​​​റ്റാർ​വാ​ഴ​ ​ജെ​ൽ.​ ​ഇ​ത് ​അ​ഞ്ചു​ ​മി​നി​​​റ്റ് ​മു​ഖ​ത്ത് ​പു​ര​ട്ടി​ ​മ​സാ​ജ് ​ചെ​യ്​​താ​ൽ​ ​ച​ർ​മ്മ​ത്തി​ന്റെ​ ​വ​ര​ൾ​ച്ച​ ​മാ​റി​ ​ച​ർ​മ്മം​ ​ദൃ​ഢ​ത​യു​ള്ള​താ​കും.​ ​​പ്ര​സ​വ​ശേ​ഷം​ ​ഉ​ണ്ടാ​കു​ന്ന​ ​സ്​​​​ട്രെ​ച്ച് ​മാ​ർ​ക്കു​ക​ൾ​ക്കും​ ​ഇ​ത് ​മി​ക​ച്ച​ ​ഔ​ഷ​ധമാ​ണ്.​ ​സൂ​ര്യാ​ഘാ​തം​ ​മൂ​ലം​ ​ഉ​ണ്ടാ​കു​ന്ന​ ​എ​ല്ലാ​ ​സൗ​ന്ദ​ര്യ ​പ്ര​ശ്​​​​ന​ങ്ങ​ൾ​ക്കും​ ​മി​ക​ച്ച​ ​പ്ര​തി​വി​ധി​യാ​ണ് ​ക​​​റ്റാ​ർ​വ​ഴ​ ​ജെ​ൽ.​ ​ഇ​വ​യു​ടെ​ ​ജെ​ല്ല് ​മു​ഖ​ത്ത് ​പു​ര​ട്ടി​ ​പ​ത്തു​ ​മി​നി​​​റ്റ് ​മ​സാ​ജ് ​ചെ​യ്‌​താ​ൽ​ ​മു​ഖ​ക്കു​രു,​ ​ക​രു​വാ​ളി​പ്പ് ​എ​ന്നി​വ​യ്​​ക്ക് ​ശാ​ശ്വ​ത​ ​പ​രി​ഹാ​രം​ ​ല​ഭി​ക്കും.​ ​

ഷേ​വിം​ഗി​ന് ​ശേ​ഷ​മു​ള്ള​ ​അ​സ്വ​സ്ഥ​ത​ക​ൾ​ ​മാ​​​റ്റാ​ൻ​ ​ആ​ഫ്​​റ്റ​ർ​ ​ഷേ​വി​ന് ​പ​ക​ര​മാ​യി​ ​ക​​​റ്റാ​ർ​ ​വാ​ഴ​ ​ജെ​ൽ​ ​പു​ര​ട്ട​ണം.​ ​ച​ർ​മ്മ​ത്തി​ന്റെ​ ​ചു​ളി​വു​ക​ൾ​ ​മാ​റു​ന്ന​തി​നും​ ​യൗ​വ​നം​ ​നി​ല​നി​ർ​ത്തു​ന്ന​തി​നും​ ​ക​​​റ്റാ​ർ​വാ​ഴ​യു​ടെ​ ​ജെ​ൽ​ ​പു​ര​ട്ടി​ ​മ​സാ​ജ് ​ചെ​യ്യു​ക.​ ​മു​ടി​യു​ടെ​ ​സം​ര​ക്ഷ​ണ​ത്തി​ന് ​ക​​​റ്റാ​ർ​വാ​ഴ​യു​ടെ​ ​ജെ​ൽ ത​ല​യോ​ട്ടി​യി​ൽ​ ​പു​ര​ട്ടി​ ​ഇ​രു​പ​ത് ​മി​നി​​​റ്റ് ​ശേ​ഷം​ ​ത​ണു​ത്ത​ ​വെ​ള്ള​ത്തി​ൽ​ ​ക​ഴു​കു​ക.​ ​ഇ​ങ്ങ​നെ​ ​ആ​ഴ്‌​ച​യി​ൽ​ ​ര​ണ്ടു​ത​വ​ണ​ ​സ്ഥി​ര​മാ​യി​ ​ചെ​യ്‌​താ​ൽ​ ​മു​ടി​ ​വ​ള​രും.​ ​മു​ടി​ക്ക് ​ക​റു​പ്പ് ​വ​ർ​ദ്ധി​ക്കു​ക​യും​ ​മൃ​ദു​ത്വം​ ​ല​ഭി​ക്കു​ക​യും​ ​ചെ​യ്യും.​ ​​ ​താ​ര​ൻ​ ​കു​റ​യു​ക​യും​ ​ചെ​യ്യും.