perumbavoor
വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ നടന്ന സംഗീതികയുടെ ഒൻപതാം വാർഷിക ചടങ്ങിൽ സംഗീതിക പുരസ്കാരം ഗാനരചയിതാവ് ആർ.കെ. ദാമോദരന് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്‌ നൽകുന്നു. പദ്മജാ രാധാകൃഷ്ണൻ, ടി.പി. ശാസ്തമംഗലം, മണക്കാട് ഗോപാലകൃഷ്ണൻ എന്നിവർ സമീപം