special-photo
ഓടയിൽ നിന്ന് ... രാത്രി മുഴുവൻ നീണ്ട കഠിനമായ അദ്ധ്വാനത്തിന് ശേഷം നിർമ്മാണത്തിലിരിക്കുന്ന ഓടയിൽ വിശ്രമിക്കുന്ന അന്യസംസ്‌ഥാന തൊഴിലാളികൾ.ഓടയുടെ മുകളിൽ താത്കാലികമായി ഇട്ട ഷീറ്റാണ് ആകെയുള്ള തണൽ.തിരുവനന്തപുരം തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ നിന്നുള്ള ദൃശ്യം

ഓടയിൽ നിന്ന് ... രാത്രി മുഴുവൻ നീണ്ട കഠിനമായ അദ്ധ്വാനത്തിന് ശേഷം നിർമ്മാണത്തിലിരിക്കുന്ന ഓടയിൽ വിശ്രമിക്കുന്ന അന്യസംസ്‌ഥാന തൊഴിലാളികൾ.ഓടയുടെ മുകളിൽ താത്കാലികമായി ഇട്ട ഷീറ്റാണ് ആകെയുള്ള തണൽ.തിരുവനന്തപുരം തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ നിന്നുള്ള ദൃശ്യം.