അശ്വതി: അന്യദേശ വാസം, കരുതൽ വേണം.
ഭരണി: അംഗീകാരം, സ്ത്രീകൾ മൂലം അസ്വസ്ഥത.
കാർത്തിക: ധനനേട്ടം, സമ്മാനാദി ലാഭം.
രോഹിണി: ആഡംബര വസ്തുക്കൾക്കായി പണം ചെലവഴിക്കും, അനുകൂലമായ സമയം.
മകയിരം: യാത്രമൂലംഗുണം, ധനപരമായ നേട്ടം
തിരുവാതിര: വിദ്യാവിജയം, ഇഷ്ട ഭക്ഷണ ലബ്ദി.
പുണർതം: വിദേശ വാസം, സമയം അനുകൂലം.
പൂയം: ദൈവിക ചിന്ത ഉടലെടുക്കും, സുഖസൗകര്യങ്ങൾ ആനുഭവിക്കും.
ആയില്യം: പുതിയ അവസരങ്ങൾ ,സാമ്പത്തിക ലാഭം.
മകം: ദുർവാശി ഒഴിവാക്കുക, കുടുംബങ്ങളിൽ അസ്വാരസ്യം.
പൂരം: ആത്മനിയന്ത്രണം പാലിക്കണം, ആരോഗ്യപരമായി നല്ല കരുതൽ .
ഉത്രം: വാശി കാണിക്കും,സന്തോഷം ലഭിക്കും.
അത്തം: പ്രീതി നേടും, ഉല്ലാസ യാത്ര.
ചിത്തിര: ധനചെലവ്,ദൂരയാത്രാക്ലേശം.
ചോതി: ശത്രുജയം,പുതിയ അവസരങ്ങൾ.
വിശാഖം: ധന ലാഭം,മറ്റുള്ളവരെ സഹായിക്കും.
അനിഴം: തൊഴിലിൽ ഉയർച്ച,മാതൃഗുണം ലഭിക്കും
തൃക്കേട്ട: ഈശ്വരാധീനം,മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
മൂലം: ശത്രുക്കളുടെ ഉപദ്രവം കുറയും, ദേവാലയ ദർശനം.
പൂരാടം: സാമ്പത്തിക ലാഭം,ശരീരസുഖം.
ഉത്രാടം: ആത്മാർഥമായ സഹകരണം, ശുഭാപ്തി വിശ്വാസം .
തിരുവോണം: സമ്മാന ലാഭം,എല്ലാരംഗത്തും അഭിവൃദ്ധി.
അവിട്ടം: വിദ്യാഭ്യാസ രംഗത്തുള്ളവർക്ക് പുരോഗതി.രോഗങ്ങൾ.
ചതയം: മാനസിക സന്തോഷം, ധനനേട്ടം.
പൂരുരുട്ടാതി: കലഹം,യാത്രയിൽ ധനനഷ്ടം.
ഉത്തൃട്ടാതി: തൊഴിൽ നഷ്ടം, ശത്രു ദോഷം.
രേവതി: സ്ഥാനമാറ്റം, താഴ് ത്തപ്പെടൽ.