വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെറ്റോ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ ധർണ ബി.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു.