karunya

ഒരു കാരുണ്യവും ഇല്ലാത്ത പരിപാടിയാണല്ലോ . . . കെ.എം.മാണി നടപ്പിലാക്കിയ കാരുണ്യ പദ്ധതി നിർത്തലാക്കുന്നതിനെതിരെ കേരള കോൺഗ്രസ് എമ്മിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിലെ കാരുണ്യ ബെനവലന്റ് ഫണ്ട് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ പി.ജെ.ജോസഫ് എം.എൽ.എയുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ. തോമസ് ഉണ്ണിയാടൻ സമീപം

karunya

കെ.എം.മാണി നടപ്പിലാക്കിയ കാരുണ്യ പദ്ധതി നിർത്തലാക്കുന്നതിനെതിരെ കേരള കോൺഗ്രസ് എമ്മിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിലെ കാരുണ്യ ബെനവലന്റ് ഫണ്ട് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ പങ്കെടുക്കാൻ എത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലഎത്തിയപ്പോൾ. എം.എൽ.എ മാരായ പി.ജെ.ജോസഫ്, മോൻസ് ജോസഫ്, കൊട്ടാരക്കര പൊന്നച്ചൻ, ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ സമീപം

karunya


കെ.എം.മാണി നടപ്പിലാക്കിയ കാരുണ്യ പദ്ധതി നിർത്തലാക്കുന്നതിനെതിരെ കേരള കോൺഗ്രസ് എമ്മിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിലെ കാരുണ്യ ബെനവലന്റ് ഫണ്ട് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ പങ്കെടുക്കാൻ എത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പി.ജെ.ജോസഫ് എം.എൽ.എ യുമായി സംഭാഷണത്തിൽ. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ, ശരത്ചന്ദ്ര പ്രസാദ്,തോമസ് ഉണ്ണിയാടൻ, മോൻസ് ജോസഫ് എം.എൽ.എ തുടങ്ങിയവർ സമീപം

karunya

കെ.എം.മാണി നടപ്പിലാക്കിയ കാരുണ്യ പദ്ധതി നിർത്തലാക്കുന്നതിനെതിരെ കേരള കോൺഗ്രസ് എമ്മിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സിനുള്ളിലെ കാരുണ്യ ബെനവലന്റ് ഫണ്ട് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ പങ്കെടുക്കാൻ എത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പി.ജെ.ജോസഫ് എം.എൽ.എ യുമായി സംഭാഷണത്തിൽ. തോമസ് ഉണ്ണിയാടൻ, മോൻസ് ജോസഫ് എം.എൽ.എ തുടങ്ങിയവർ സമീപം