judo-assosiation
judo assosiation

കൊച്ചി: കേരള ജൂഡോ അസോസിയേഷൻ വാർഷികപൊതുയോഗം ഭാരവാഹികളായിബൈജു ഗോപാലൻ (പ്രസിഡന്റ്), പി.ആർ. രേൻ (സെക്രട്ടറി), പി.എസ്. ജോജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജൂഡോ ഫെഡറേഷൻ പ്രതിനിധിയായ കൈലാസ് യാദവ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രിതിനിധിയായ അഡ്വ.പി.വി.ശ്രീനിജൻ, ഒളിംബിക് അസോസിയേഷൻ പ്രതിനിധിയായ കെ.എഫ്.എ സെക്രട്ടറി പി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. നിലവിലെ പ്രസിഡന്റ് എ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയ് വർഗീസ് സ്വാഗതം പറഞ്ഞു.