വിളവൂർക്കൽ: മലയം മലവിളവീട്ടിൽ ബാലകൃഷ്ണപിള്ള(80) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ:ഗോപകുമാർ,തുളസീധരൻനായർ, പരേതനായ സുരേഷ്‌കുമാർ. മരുമക്കൾ: ഷീല, ജയകുമാരി, സുജാത. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.