തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് തിരിച്ച് പിടിച്ച് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ നിയമസഭാ മാർച്ച്
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് തിരിച്ച് പിടിച്ച് വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ നിയമസഭാ മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, എം.എം. ഹസ്സൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത് ചന്ദ്രപ്രസാദ്, കൊല്ലം ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്‌ണ തുടങ്ങിയവർ സമീപം.